HUMANITIES: Q and A
- WHAT IS THE MEANING OF THE WORD QURAN?
Read:
- WHICH IS THE MOST READ BOOK IN THE WORLD?
QURAN
- WHICH IS THE SINGLE BOOK DECLARED FOR NARRATION, PRAYER, AND WORSHIP IN ISLAM?
QURAN
- HOW MANY YEARS DID IT TAKE TO REVEAL THE QURAN?
23 YEARS
- WHAT IS THE NAME OF THE NIGHT IN WHICH THE QURAN WAS REVEALED?
LAYLATHUL QADR
- THE QURAN IS THE CREATION OF ALLAH?
NO, IT
- സൂറത്തുൽ ഫാതിഹയുടെ മറ്റു പേരുകൾ എന്തൊക്കെയാണ്?
ഉമ്മുൽ ഖുർആൻ, അസാസുൽ ഖുർആൻ, അദ്ദുആ, അൽ-ഹംദ്, അൽ-കൻസ്.
- ഖുർആനിൽ ആകെ എത്ര സൂറത്തുകൾ ഉണ്ട്?
114
- ഖുർആനിൽ ആകെ എത്ര ആയത്തുകൾ ഉണ്ട്?
6236
- ഖുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആരാണ്?
അല്ലാഹു
- ഒന്നാമതായി ഖുർആൻ മനപ്പാഠമാക്കിയ വ്യക്തി ആരാണ്?
മുഹമ്മദ് നബി(സ)
- ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചത് ഏതു ഖലീഫയുടെ കാലത്താണ്?
ഒന്നാം ഖലീഫ അബൂബക്ർ(റ) വിൻ്റെ കാലത്താണ്
- ഹിജ്റക്ക് മുമ്പ് അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര് എന്താണ്?
മക്കീ സൂറത്തുകൾ
- ഹിജ്റക്ക് ശേഷം അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര് എന്താണ്?
മദനീ സൂറത്തുകൾ
- മക്കീ സൂറത്തുകളുടെ എണ്ണം എത്രയാണ്?
86
- How many Surahs are in Madeeni?
28
- How many juz are there in the fewest Surahs? in which juz?
two juz (only a small part of the Surah Al-Baqarah is of second Juz)
- How many more Surahs are there in the juzu? how many Surahs?
thirty juzu, 37 surahs
- Which is the longest Surah in the Qur’an?
Surah Al-Baqarah
- Which is the shortest surah in the Qur’an?
Surah Al-Kauthar
- Which is the Surah that
- ഉറങ്ങുന്നതിനു മുമ്പ് ഓതിയാൽ അടുത്ത പ്രഭാതം വരെ അല്ലാഹുവിൻറെ സംരക്ഷണം ലഭിക്കാൻ കാരണമാകുന്ന ആയത്ത്?
ആയത്തുൽ കുർസിയ്യ്
- ആയത്തുൽ കുർസിയ്യ് ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?
സൂറത്ത് 2 അൽ-ബഖറ, ആയത്ത് 255
- ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിന്റെ പേര്?
ആയത്തുദ്ദൈൻ
- ആയത്തുദ്ദൈൻ ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?
സൂറത്ത് 2 അൽ-ബഖറ, ആയത്ത് 282
- ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിലെ പ്രതിപാദ്യ വിഷയം?
കടമിടപാടുകളുടെ നിയമങ്ങൾ
- ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?
സൂറത്ത് 2 അൽ-ബഖറ, 286 ആയത്ത്
- സൂറത്ത് അൽ-ബഖറ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?
സൂറത്ത് 26 അശ്ശുഅറാ, 227 ആയത്ത്
- അല്ലാഹുവിന്റെ പേരുകൾ നല്കപ്പെട്ട സൂറത്തുകൾ?
ഫാത്വിർ (35), ഗാഫിർ (40), അർറഹ് മാൻ (55), അൽ-അഅ് ലാ (87)
- പ്രവാചകന്മാരുടെ പേരിലുള്ള സൂറത്തുകൾ?
യൂന
ഖുർആൻ പഠനം: ചോദ്യങ്ങളും ഉത്തരങ്ങളും (തുടർച്ച)
- പ്രവാചകന്മാരുടെതല്ലാത്ത വ്യക്തികളുടെ പേരുകളിലുള്ള സൂറത്തുകൾ?
മർയം (19), ലുഖ്മാൻ (31)
- രാജ്യങ്ങളുടെ പേര് നല്കപ്പെട്ട സൂറത്തുകൾ?
റൂം (30), സബഅ് (34)
- എല്ലാ ആയത്തിലും അല്ലാഹു എന്ന പദമുള്ള സൂറത്ത്?
സൂറത്ത് മുജാദല
- ﻑ ഇല്ലാത്ത സൂറത്ത്?
അൽ-ഫാതിഹ
- ﻡ ഇല്ലാത്ത സൂറത്ത്?
അൽ-കൗസർ
- ﺕ ഇല്ലാത്ത സൂറത്ത്?
അൽ-ഇഖ്ലാസ്
- ഖുർആനിന്റെ മൂന്നിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട സൂറത്ത്?
അൽ-ഇഖ്ലാസ് (112)
- അല്ലാഹുവിൽ ശരണം തേടാൻ ഉപയോഗിക്കുന്നതിനാൽ അൽ-മുഅവ്വിദതൈനി എന്ന് അറിയപ്പെടുന്ന സൂറത്തുകൾ?
അൽ-ഫലഖ് (113), അന്നാസ് (114)
- അൽ-ഇഖ്ലാസ്, അൽ-ഫലഖ്, അന്നാസ് എന്നീ മൂന്നു സൂറത്തുകൾക്കും കൂടി പറയുന്ന പേര്?
അൽ-മുഅവ്വിദാത്ത്
- ‘ഇഹലോകത്തുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയങ്കരമായത്’ എന്ന് നബി (സ) പറഞ്ഞത് ഏതു സൂറത്തിനെക്കുറിച്ചാണ്?
സൂറത്ത് അൽ-ഫത്ഹ് (48)
- ആരാധനാകർമങ്ങളുടെ പേരുള്ള സൂറത്തുകൾ?
ഹജ്ജ് (22), സജദ (32), ജുമുഅ (62)
- ഏതു സൂറത്തിനെക്കുറിച്ചാണ് അതു പാരായണം ചെയ്യപ്പെടുന്ന വീടുകളിൽനിന്ന് പിശാച് ഓടിപ്പോകും എന്ന് നബി(സ) പറഞ്ഞത്?
സൂറത്ത് അൽ-ബഖറ
- ഖബർ ശിക്ഷയെ തടുക്കുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
സൂറത്ത് അൽ-മുൽക് (67)
- പാപങ്ങൾ പൊറുക്കപ്പെടുന്നതുവരെ അതിന്റെ ആൾക്കുവേണ്ടി ശുപാർശ ചെയ്യുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
സൂറത്ത് അൽ-മുൽക് (67)
- വെള്ളിയാഴ്ച ഫജ്ർ നമസ്കാരത്തിന് ഓതൽ സുന്നത്തുള്ള സൂറത്തുകൾ?
സൂറത്ത് സജദ (32), സൂറത്ത് അൽ ഇൻസാൻ (76)
- വിത്ർ നമസ്കാരത്തിൽ ഓതൽ സുന്നത്തായ സൂറത്തുകൾ?
സൂറത്ത് അഅ് ലാ, കാഫിറൂൻ, ഇഖ് ലാസ്
- സ്ത്രീകളെ പ്രത്യേകം പഠിപ്പിക്കാൻ നബി(സ) പ്രോത്സാഹിപ്പിച്ച സൂറത്ത്?
സൂറത്ത് അന്നൂർ (24)
- ഏതു സൂറത്തിൽ നിന്നുള്ള വചനങ്ങൾ കേട്ടതാണ് ഉമർ(റ)വിനെ ഇസ്ലാമിലേക്ക് ആകർഷിച്ചത്?
സൂറത്ത് ത്വാഹാ (20)
- ദാരിദ്ര്യത്തെ തടയുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
സൂറത്ത് അൽ-വാഖിഅ (57)
- ഏതു സൂറത്ത് അവതരിച്ചപ്പോഴാണ് നബി(സ)യുടെ വിയോഗത്തിന്റെ സൂചന മനസ്സിലാക്കി അബൂബക്ർ(റ) കരഞ്ഞത്?
സൂറത്ത് അന്നസ്വ്ർ
- എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത്?
സൂറത്ത് അൽ-അൻആം
- സൂറത്ത് ഗാഫിറിന്റെ മറ്റൊരു പേര്?
സൂറത്ത് മുഅ്മിൻ
- സൂറത്ത് ഫുസ്സിലതിന്റെ മറ്റൊരു പേര്?
സൂറത്ത് ഹാമീം സജദ
- സൂറത്തുൽ ഇൻസാനിന്റെ മറ്റൊരു പേര്?
സൂറത്ത് അദ്ദഹ്ർ
- സൂറത്തുൽ ഇസ്റാഇന്റെ മറ്റൊരു പേര്?
സൂറത്ത് ബനൂ ഇസ്രാഈൽ
- സൂറത്തുൽ ഇഖ് ലാസിന്റെ മറ്റൊരു പേര്?
സൂറത്ത് അത്തൌഹീദ്
- ശിർകിൽ നിന്ന് അകറ്റുന്നത് (ﺑﺮﺍﺋﺔ ﻣﻦ ﺍﻟﺸﺮﻙ ) എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
സൂറത്ത് അൽ-കാഫിറൂൻ
- നബി(സ)യോടൊപ്പം ശത്രുക്കൾ സുജൂദ് ചെയ്തത് ഏതു സൂറത്ത് കേട്ടപ്പോൾ?
സൂറത്ത് അന്നജ്മ് (53)
- തസ്ബീഹ് കൊണ്ട് (സബ്ബഹ, യുസബ്ബിഹു പോലെ) തുടങ്ങുന്ന സൂറത്തുകൾക്ക് പൊതുവായി പറയുന്ന പേര്?
മുസബ്ബിഹാത്ത്
- മുസബ്ബിഹാത്തുകൾ എന്നറിയപ്പെടുന്ന സൂറത്തുകൾ എത്ര? ഏതെല്ലാം?
7 സൂറത്തുകൾ:
ഇസ്റാഅ് (17)
ഹദീദ് (57)
ഹശ്ർ (59)
സ്വഫ്ഫ് (61)
ജുമുഅ (62)
തഗാബുൻ (64)
അഅ് ലാ (87)
- ‘ആയിരം ആയത്തുകളെക്കൾ ഉത്തമമായ ഒരു ആയത്ത് ഇവയിലുണ്ട്’ എന്ന് നബി(സ) പറഞ്ഞത് എന്തിനെപ്പറ്റി?
മുസബ്ബിഹാത്തുകളെപ്പറ്റി
- ഖുർആൻ പാരായണം ചെയ്യുമ്പോൾ പിശാചിൽനിന്ന് അല്ലാഹുവിൽ ശരണം തേടാൻ കല്പിക്കുന്നത് ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?
സൂറത്ത് അന്നഹ്ൽ, ആയത്ത് 98.
- ഇസ്ലാം മതത്തിന്റെ പൂർത്തീകരണം കുറിക്കുന്ന വചനം (അൽ യൗമ അക്മൽതു ലകും ദീനകും) ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?
സൂറത്ത് മാഇദ, ആയത്ത് 3
- ഖുർആൻ പാരായണനിയമങ്ങൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
തജ്.വീദ്
- ഖുർആൻ സാവധാനത്തിൽ വേണ്ടിടത്ത് നിർത്തി ഓതുന്നതിന് പറയുന്ന പേര്?
തർതീൽ
- ചില ആയത്തുകൾ പാരായണം ചെയ്താൽ സുജൂദ് ചെയ്യൽ സുന്നത്താണ്. ഈ സുജൂദിന് പറയുന്ന പേര്?
സുജൂദുത്തിലാവത്ത്
- സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ എത്ര?
15
- സുജൂദുത്തിലാവത്തിന്റെ ആയത്ത് ആദ്യം അവതരിച്ചത് ഏതു സൂറത്തിൽ?
സൂറത്ത് അന്നജ്മ് (53)
- സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ രണ്ടെണ്ണമുള്ള സൂറത്ത്?
അൽ-ഹജ്ജ്
- ചില സൂറത്തുകളുടെ തുടക്കത്തിൽ കാണുന്ന (അലിഫ് ലാം മീം പോലുള്ള) കേവലാക്ഷരങ്ങൾക്ക് പറയുന്ന പേര്?
ഹുറൂഫുൽ മുഖത്തആത്ത്
- ഹുറൂഫുൽ മുഖത്തആത്ത് കൊണ്ട് തുടങ്ങുന്ന സൂറത്തുകൾ എത്ര?
29
- ആകെ എത്ര അക്ഷരങ്ങൾ മുഖത്തആത്ത് ആയി വന്നിട്ടുണ്ട്?
14
- ഹുറൂഫുൽ മുഖത്തആത്തിൽ ഒറ്റ അക്ഷരമായി വന്നിട്ടുള്ളത് ഏതെല്ലാം?
സ്വാദ്, ഖാഫ്, നൂൻ
- ഹുറൂഫുൽ മുഖത്തആത്തിൽ സൂറത്തിന്റെ പേരായി വന്നിട്ടുള്ളവ ഏതെല്ലാം?
സ്വാദ് (38), ഖാഫ് (50)
- ഹുറൂഫുൽ മുഖത്തആത്ത് ആയി കൂടിയത് എത്ര അക്ഷരങ്ങളാണ് ഒന്നിച്ചു വന്നിട്ടുള്ളത്? ഏവ? ഏതു സൂറത്തിൽ?
5 അക്ഷരങ്ങൾ – കാഫ്, ഹാ, യാ,ഐൻ, സ്വാദ് (ﻛﻬﻴﻌﺺ) – സൂറത്ത് മർയം
- ഹുറൂഫുൽ മുഖത്തആത്തിൽ കൂടുതൽ തവണ ആവർത്തിച്ചു വന്നത് ഏത്? എത്ര തവണ?
(ﺣﻢ ) ഹാമീം, 7 തവണ (സൂറത്ത് 40 മുതൽ 46 വരെ)
- ഹുറൂഫുൽ മുഖത്തആത്ത് രണ്ടു കൂട്ടങ്ങളായി വന്നത് ഏതു സൂറത്തിൽ? അക്ഷരങ്ങൾ ഏവ?
സൂറത്ത് അശ് ശൂറാ (42) – ഹാമീം, ഐൻ സീൻ ഖാഫ് (ﺣﻢ ﻋﺴﻖ )
86. അറബിയിലെ എല്ലാ അക്ഷരങ്ങളും ഉൾകൊള്ളുന്ന ഖുർആനിലെ രണ്ട് ആയത്തുകൾ?
ആലു ഇംറാൻ 154, ഫത്ഹ് 29
- ഖുർആനിൽ ഏറ്റവുമധികം ആവർത്തിച്ചു പറഞ്ഞ മൂന്നു വിഷയങ്ങൾ?
തൗഹീദ് (ഏകദൈവാരാധന), ആഖിറത്ത് (പരലോകം), രിസാലത്ത് (പ്രവാചകനിയോഗം)
- ലാ ഇലാഹ ഇല്ലല്ലാഹു എന്ന വാചകം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?
2 തവണ (സ്വാഫ്ഫാത്ത് 35, മുഹമ്മദ് 19)
- ഖുർആനിൽ എത്ര നബിമാരുടെ പേര് പരാമർശിച്ചിട്ടുണ്ട്?
25
- ഖുർആനിൽ നബി(സ)യുടെ പേര് എത്ര തവണ വന്നിട്ടുണ്ട്?
5 തവണ (മുഹമ്മദ് 4, അഹ് മദ് 1)
91.ഖുർആനിൽ ഏറ്റവുമധികം തവണ പേര് പറയപ്പെട്ട നബി? എത്ര തവണ?
മൂസാ നബി(അ) – 136 തവണ.
- ഖുർആനിൽ പേര് പറയപ്പെട്ട ഏക വനിത?
മർയം (മർയം ഇബ്നത ഇംറാൻ)
- സത്യവിശ്വാസികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം?
മർയം (അ), ഫിർഔന്റെ ഭാര്യ (പേര് പറഞ്ഞിട്ടില്ല)
94. സത്യനിഷേധികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം?
നൂഹ് നബി(അ)യുടെ ഭാര്യ, ലൂത്വ് നബി(അ)യുടെ ഭാര്യ
- ഖുർആനിൽ പേര് പറയപ്പെട്ട സ്വഹാബി?
സൈദ് (സൈദ്ബ്നു ഹാരിസ) (റ)
96. ഖുർആൻ പേരെടുത്തു പറഞ്ഞ് ശപിച്ച വ്യക്തി?
അബൂലഹബ്
97. ഖുർആനിൽ പറഞ്ഞ മക്കയുടെ മറ്റു പേരുകൾ?
ബക്ക, ഉമ്മുൽ ഖുറാ, ബലദുൽ അമീൻ
- ഖുർആനിൽ പരാമർശിക്കപ്പെടുന്ന കത്ത് ആര് ആർക്ക് അയച്ചതാണ്?
സുലൈമാൻ നബി (അ) സബഇലെ രാജ്ഞിക്ക് അയച്ചത്
- രണ്ടെണ്ണത്തിൽ ശിഫാ അഥവാ രോഗശമനം ഉണ്ടെന്നു ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്. അവ ഏതെല്ലാം?
ഖുർആൻ, തേൻ
- രോഗം മാറാനും കണ്ണേറ്, സിഹ്ർ തുടങ്ങിയ പൈശാചിക ഉപദ്രവങ്ങൾ തടുക്കാനും ഖുർആൻ ആയത്തുകളും നബി(സ) പഠിപ്പിച്ച ദിക്റുകളും ദുആകളും ഉപയോഗിച്ച് മന്ത്രിക്കുന്നതിന് പറയുന്ന പേര്?
റുഖ്യ ശറഇയ്യ
- ഖുർആൻ പൂർണ്ണമായും മനസ്സിലാക്കി ഓർത്തുവെക്കുന്നതിന് പറയുന്ന പേര്?
ഹിഫ്ള്
- ഖുർആൻ പാരായണം ചെയ്യുന്നതിന് പറയുന്ന പേര്?
തിലാവത്ത്
- ഖുർആൻ പാരായണം ചെയ്യുന്നവൻ?
ഖാരിഅ്
- ഖുർആൻ പഠിപ്പിക്കുന്നവൻ?
ഖുർആൻ അദ്ധ്യാപകൻ
- ഖുർആൻ പഠനം സംഘടിപ്പിക്കുന്ന സ്ഥലം?
മദ്രസ, ദർസ്
- ഖുർആൻ പാരായണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പൊതുവായി വിളിക്കുന്നത്?
തജ്.വീദ്
- തജ്.വീദിന്റെ അടിസ്ഥാന നിയമങ്ങൾ പഠിപ്പിക്കുന്ന ഗ്രന്ഥം?
തുഹ്ഫതുൽ അത്ഫാൽ
- ഖുർആൻ പാരായണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഏതെല്ലാം?
മഖ്.റജ് (അക്ഷരങ്ങളുടെ സ്ഥാനം), മദ്ദ് (നീട്ടൽ), തഖ്.ഖീം (നേർത്തതും കട്ടിയുള്ളതുമായ ഉച്ചാരണം)
- ഖുർആൻ പാരായണത്തിൽ വരുന്ന വിവിധ സ്വരങ്ങളെ പറയുന്നത്?
അഹ്.കാം
- ഖുർആൻ പാരായണത്തിൽ വരുന്ന വിവിധ സ്വരങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന ഗ്രന്ഥം?
തൗളീഹുൽ അഹ്.കാം
AoA, my name is Abd al-Rahman, and my vision is to spread the knowledge of the Quran to everyone. I am proud and tall while standing as your trusted mentor on the journey of learning and memorizing the Holy Quran. I, along with a committed team of Islamic teachers, am bound to provide an easy online facility for Islamic studies and Hifz programs.