Inspirational Quran Quotes in Malayalam | 2025
ഖുർആൻ വാക്യങ്ങളുടെ വിശദീകരണം സൂറത്തുൽ തലാഖ് (65:2) “ആരെങ്കിലും അല്ലാഹുവിനെ ഭയപ്പെട്ടാൽ അല്ലാഹു അവന് ഒരു വഴി തുറന്നു കൊടുക്കും.” വിശദീകരണം: അല്ലാഹുവിനെ ഭയപ്പെടുകയും അവന്റെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നവർക്ക് ഏത് പ്രതിസന്ധിയിലും അല്ലാഹു വഴി തുറന്നു കൊടുക്കും. സൂറത്തുൽ ബഖറ (2:155) “ഭയം, പട്ടിണി, ധനനാശം, ജീവഹാനി, വിളനാശം എന്നിവ കൊണ്ട് തീർച്ചയായും നാം നിങ്ങളെ പരീക്ഷിക്കും. ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക.” വിശദീകരണം: ജീവിതത്തിൽ വിവിധ പരീക്ഷണങ്ങൾ നേരിടേണ്ടി വരും. ഈ പരീക്ഷണങ്ങളിൽ ക്ഷമയോടെ യെതിരിടുന്നവർക്ക് … Read more