Quran Quiz Malayalam | 2024

HUMANITIES: Q and A

  1. WHAT IS THE MEANING OF THE WORD QURAN?

Read:

  1. WHICH IS THE MOST READ BOOK IN THE WORLD?

QURAN

  1. WHICH IS THE SINGLE BOOK DECLARED FOR NARRATION, PRAYER, AND WORSHIP IN ISLAM?

QURAN

  1. HOW MANY YEARS DID IT TAKE TO REVEAL THE QURAN?

23 YEARS

  1. WHAT IS THE NAME OF THE NIGHT IN WHICH THE QURAN WAS REVEALED?

LAYLATHUL QADR

  1. THE QURAN IS THE CREATION OF ALLAH?

NO, IT

  1. സൂറത്തുൽ ഫാതിഹയുടെ മറ്റു പേരുകൾ എന്തൊക്കെയാണ്?

ഉമ്മുൽ ഖുർആൻ, അസാസുൽ ഖുർആൻ, അദ്ദുആ, അൽ-ഹംദ്, അൽ-കൻസ്.

  1. ഖുർആനിൽ ആകെ എത്ര സൂറത്തുകൾ ഉണ്ട്?

114

  1. ഖുർആനിൽ ആകെ എത്ര ആയത്തുകൾ ഉണ്ട്?

6236

  1. ഖുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആരാണ്?

അല്ലാഹു

  1. ഒന്നാമതായി ഖുർആൻ മനപ്പാഠമാക്കിയ വ്യക്തി ആരാണ്?

മുഹമ്മദ് നബി(സ)

  1. ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചത് ഏതു ഖലീഫയുടെ കാലത്താണ്?

ഒന്നാം ഖലീഫ അബൂബക്ർ(റ) വിൻ്റെ കാലത്താണ്

  1. ഹിജ്റക്ക് മുമ്പ് അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര് എന്താണ്?

മക്കീ സൂറത്തുകൾ

  1. ഹിജ്റക്ക് ശേഷം അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര് എന്താണ്?

മദനീ സൂറത്തുകൾ

  1. മക്കീ സൂറത്തുകളുടെ എണ്ണം എത്രയാണ്?

86

  1. How many Surahs are in Madeeni?

28

  1. How many juz are there in the fewest Surahs? in which juz?

two juz (only a small part of the Surah Al-Baqarah is of second Juz)

  1. How many more Surahs are there in the juzu? how many Surahs?

thirty juzu, 37 surahs

  1. Which is the longest Surah in the Qur’an?

Surah Al-Baqarah

  1. Which is the shortest surah in the Qur’an?

Surah Al-Kauthar

  1. Which is the Surah that
  2. ഉറങ്ങുന്നതിനു മുമ്പ് ഓതിയാൽ അടുത്ത പ്രഭാതം വരെ അല്ലാഹുവിൻറെ സംരക്ഷണം ലഭിക്കാൻ കാരണമാകുന്ന ആയത്ത്?

ആയത്തുൽ കുർസിയ്യ്

  1. ആയത്തുൽ കുർസിയ്യ് ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?

സൂറത്ത് 2 അൽ-ബഖറ, ആയത്ത് 255

  1. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിന്റെ പേര്?

ആയത്തുദ്ദൈൻ

  1. ആയത്തുദ്ദൈൻ ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?

സൂറത്ത് 2 അൽ-ബഖറ, ആയത്ത് 282

  1. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിലെ പ്രതിപാദ്യ വിഷയം?

കടമിടപാടുകളുടെ നിയമങ്ങൾ

  1. ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?

സൂറത്ത് 2 അൽ-ബഖറ, 286 ആയത്ത്

  1. സൂറത്ത് അൽ-ബഖറ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?

സൂറത്ത് 26 അശ്ശുഅറാ, 227 ആയത്ത്

  1. അല്ലാഹുവിന്റെ പേരുകൾ നല്കപ്പെട്ട സൂറത്തുകൾ?

ഫാത്വിർ (35), ഗാഫിർ (40), അർറഹ് മാൻ (55), അൽ-അഅ് ലാ (87)

  1. പ്രവാചകന്മാരുടെ പേരിലുള്ള സൂറത്തുകൾ?

യൂന

ഖുർആൻ പഠനം: ചോദ്യങ്ങളും ഉത്തരങ്ങളും (തുടർച്ച)

  1. പ്രവാചകന്മാരുടെതല്ലാത്ത വ്യക്തികളുടെ പേരുകളിലുള്ള സൂറത്തുകൾ?

മർയം (19), ലുഖ്മാൻ (31)

  1. രാജ്യങ്ങളുടെ പേര് നല്കപ്പെട്ട സൂറത്തുകൾ?

റൂം (30), സബഅ് (34)

  1. എല്ലാ ആയത്തിലും അല്ലാഹു എന്ന പദമുള്ള സൂറത്ത്?

സൂറത്ത് മുജാദല

  1. ﻑ ഇല്ലാത്ത സൂറത്ത്?

അൽ-ഫാതിഹ

  1. ﻡ ഇല്ലാത്ത സൂറത്ത്?

അൽ-കൗസർ

  1. ﺕ ഇല്ലാത്ത സൂറത്ത്?

അൽ-ഇഖ്ലാസ്

  1. ഖുർആനിന്റെ മൂന്നിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട സൂറത്ത്?

അൽ-ഇഖ്ലാസ് (112)

  1. അല്ലാഹുവിൽ ശരണം തേടാൻ ഉപയോഗിക്കുന്നതിനാൽ അൽ-മുഅവ്വിദതൈനി എന്ന് അറിയപ്പെടുന്ന സൂറത്തുകൾ?

അൽ-ഫലഖ് (113), അന്നാസ് (114)

  1. അൽ-ഇഖ്ലാസ്, അൽ-ഫലഖ്, അന്നാസ് എന്നീ മൂന്നു സൂറത്തുകൾക്കും കൂടി പറയുന്ന പേര്?

അൽ-മുഅവ്വിദാത്ത്

  1. ‘ഇഹലോകത്തുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയങ്കരമായത്’ എന്ന് നബി (സ) പറഞ്ഞത് ഏതു സൂറത്തിനെക്കുറിച്ചാണ്?

സൂറത്ത് അൽ-ഫത്ഹ് (48)

  1. ആരാധനാകർമങ്ങളുടെ പേരുള്ള സൂറത്തുകൾ?

ഹജ്ജ് (22), സജദ (32), ജുമുഅ (62)

  1. ഏതു സൂറത്തിനെക്കുറിച്ചാണ് അതു പാരായണം ചെയ്യപ്പെടുന്ന വീടുകളിൽനിന്ന് പിശാച് ഓടിപ്പോകും എന്ന് നബി(സ) പറഞ്ഞത്?

സൂറത്ത് അൽ-ബഖറ

  1. ഖബർ ശിക്ഷയെ തടുക്കുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?

സൂറത്ത് അൽ-മുൽക് (67)

  1. പാപങ്ങൾ പൊറുക്കപ്പെടുന്നതുവരെ അതിന്റെ ആൾക്കുവേണ്ടി ശുപാർശ ചെയ്യുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?

സൂറത്ത് അൽ-മുൽക് (67)

  1. വെള്ളിയാഴ്ച ഫജ്ർ നമസ്കാരത്തിന് ഓതൽ സുന്നത്തുള്ള സൂറത്തുകൾ?

സൂറത്ത് സജദ (32), സൂറത്ത് അൽ ഇൻസാൻ (76)

  1. വിത്ർ നമസ്കാരത്തിൽ ഓതൽ സുന്നത്തായ സൂറത്തുകൾ?

സൂറത്ത് അഅ് ലാ, കാഫിറൂൻ, ഇഖ് ലാസ്

  1. സ്ത്രീകളെ പ്രത്യേകം പഠിപ്പിക്കാൻ നബി(സ) പ്രോത്സാഹിപ്പിച്ച സൂറത്ത്?

സൂറത്ത് അന്നൂർ (24)

  1. ഏതു സൂറത്തിൽ നിന്നുള്ള വചനങ്ങൾ കേട്ടതാണ് ഉമർ(റ)വിനെ ഇസ്ലാമിലേക്ക് ആകർഷിച്ചത്?

സൂറത്ത് ത്വാഹാ (20)

  1. ദാരിദ്ര്യത്തെ തടയുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?

സൂറത്ത് അൽ-വാഖിഅ (57)

  1. ഏതു സൂറത്ത് അവതരിച്ചപ്പോഴാണ് നബി(സ)യുടെ വിയോഗത്തിന്റെ സൂചന മനസ്സിലാക്കി അബൂബക്ർ(റ) കരഞ്ഞത്?

സൂറത്ത് അന്നസ്വ്ർ

  1. എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത്?

സൂറത്ത് അൽ-അൻആം

  1. സൂറത്ത് ഗാഫിറിന്റെ മറ്റൊരു പേര്?

സൂറത്ത് മുഅ്മിൻ

  1. സൂറത്ത് ഫുസ്സിലതിന്റെ മറ്റൊരു പേര്?

സൂറത്ത് ഹാമീം സജദ

  1. സൂറത്തുൽ ഇൻസാനിന്റെ മറ്റൊരു പേര്?

സൂറത്ത് അദ്ദഹ്ർ

  1. സൂറത്തുൽ ഇസ്റാഇന്റെ മറ്റൊരു പേര്?

സൂറത്ത് ബനൂ ഇസ്രാഈൽ

  1. സൂറത്തുൽ ഇഖ് ലാസിന്റെ മറ്റൊരു പേര്?

സൂറത്ത് അത്തൌഹീദ്

  1. ശിർകിൽ നിന്ന് അകറ്റുന്നത് (ﺑﺮﺍﺋﺔ ﻣﻦ ﺍﻟﺸﺮﻙ ) എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?

സൂറത്ത് അൽ-കാഫിറൂൻ

  1. നബി(സ)യോടൊപ്പം ശത്രുക്കൾ സുജൂദ് ചെയ്തത് ഏതു സൂറത്ത് കേട്ടപ്പോൾ?

സൂറത്ത് അന്നജ്മ് (53)

  1. തസ്ബീഹ് കൊണ്ട് (സബ്ബഹ, യുസബ്ബിഹു പോലെ) തുടങ്ങുന്ന സൂറത്തുകൾക്ക് പൊതുവായി പറയുന്ന പേര്?

മുസബ്ബിഹാത്ത്

  1. മുസബ്ബിഹാത്തുകൾ എന്നറിയപ്പെടുന്ന സൂറത്തുകൾ എത്ര? ഏതെല്ലാം?

7 സൂറത്തുകൾ:

ഇസ്റാഅ് (17)

ഹദീദ് (57)

ഹശ്ർ (59)

സ്വഫ്ഫ് (61)

ജുമുഅ (62)

തഗാബുൻ (64)

അഅ് ലാ (87)

  1. ‘ആയിരം ആയത്തുകളെക്കൾ ഉത്തമമായ ഒരു ആയത്ത് ഇവയിലുണ്ട്’ എന്ന് നബി(സ) പറഞ്ഞത് എന്തിനെപ്പറ്റി?

മുസബ്ബിഹാത്തുകളെപ്പറ്റി

  1. ഖുർആൻ പാരായണം ചെയ്യുമ്പോൾ പിശാചിൽനിന്ന് അല്ലാഹുവിൽ ശരണം തേടാൻ കല്പിക്കുന്നത് ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?

സൂറത്ത് അന്നഹ്ൽ, ആയത്ത് 98.

  1. ഇസ്ലാം മതത്തിന്റെ പൂർത്തീകരണം കുറിക്കുന്ന വചനം (അൽ യൗമ അക്മൽതു ലകും ദീനകും) ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?

സൂറത്ത് മാഇദ, ആയത്ത് 3

  1. ഖുർആൻ പാരായണനിയമങ്ങൾക്ക് മൊത്തത്തിൽ പറയുന്ന പേര്?

തജ്.വീദ്

  1. ഖുർആൻ സാവധാനത്തിൽ വേണ്ടിടത്ത് നിർത്തി ഓതുന്നതിന് പറയുന്ന പേര്?

തർതീൽ

  1. ചില ആയത്തുകൾ പാരായണം ചെയ്താൽ സുജൂദ് ചെയ്യൽ സുന്നത്താണ്. ഈ സുജൂദിന് പറയുന്ന പേര്?

സുജൂദുത്തിലാവത്ത്

  1. സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ എത്ര?

15

  1. സുജൂദുത്തിലാവത്തിന്റെ ആയത്ത് ആദ്യം അവതരിച്ചത് ഏതു സൂറത്തിൽ?

സൂറത്ത് അന്നജ്മ് (53)

  1. സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ രണ്ടെണ്ണമുള്ള സൂറത്ത്?

അൽ-ഹജ്ജ്

  1. ചില സൂറത്തുകളുടെ തുടക്കത്തിൽ കാണുന്ന (അലിഫ് ലാം മീം പോലുള്ള) കേവലാക്ഷരങ്ങൾക്ക് പറയുന്ന പേര്?

ഹുറൂഫുൽ മുഖത്തആത്ത്

  1. ഹുറൂഫുൽ മുഖത്തആത്ത് കൊണ്ട് തുടങ്ങുന്ന സൂറത്തുകൾ എത്ര?

29

  1. ആകെ എത്ര അക്ഷരങ്ങൾ മുഖത്തആത്ത് ആയി വന്നിട്ടുണ്ട്?

14

  1. ഹുറൂഫുൽ മുഖത്തആത്തിൽ ഒറ്റ അക്ഷരമായി വന്നിട്ടുള്ളത് ഏതെല്ലാം?

സ്വാദ്, ഖാഫ്, നൂൻ

  1. ഹുറൂഫുൽ മുഖത്തആത്തിൽ സൂറത്തിന്റെ പേരായി വന്നിട്ടുള്ളവ ഏതെല്ലാം?

സ്വാദ് (38), ഖാഫ് (50)

  1. ഹുറൂഫുൽ മുഖത്തആത്ത് ആയി കൂടിയത് എത്ര അക്ഷരങ്ങളാണ് ഒന്നിച്ചു വന്നിട്ടുള്ളത്? ഏവ? ഏതു സൂറത്തിൽ?

5 അക്ഷരങ്ങൾ – കാഫ്, ഹാ, യാ,ഐൻ, സ്വാദ് (ﻛﻬﻴﻌﺺ) – സൂറത്ത് മർയം

  1. ഹുറൂഫുൽ മുഖത്തആത്തിൽ കൂടുതൽ തവണ ആവർത്തിച്ചു വന്നത് ഏത്? എത്ര തവണ?

(ﺣﻢ ) ഹാമീം, 7 തവണ (സൂറത്ത് 40 മുതൽ 46 വരെ)

  1. ഹുറൂഫുൽ മുഖത്തആത്ത് രണ്ടു കൂട്ടങ്ങളായി വന്നത് ഏതു സൂറത്തിൽ? അക്ഷരങ്ങൾ ഏവ?

സൂറത്ത് അശ് ശൂറാ (42) – ഹാമീം, ഐൻ സീൻ ഖാഫ് (ﺣﻢ ﻋﺴﻖ )

86. അറബിയിലെ എല്ലാ അക്ഷരങ്ങളും ഉൾകൊള്ളുന്ന ഖുർആനിലെ രണ്ട് ആയത്തുകൾ? 

ആലു ഇംറാൻ 154, ഫത്ഹ് 29

  1. ഖുർആനിൽ ഏറ്റവുമധികം ആവർത്തിച്ചു പറഞ്ഞ മൂന്നു വിഷയങ്ങൾ?

തൗഹീദ് (ഏകദൈവാരാധന), ആഖിറത്ത് (പരലോകം), രിസാലത്ത് (പ്രവാചകനിയോഗം)

  1. ലാ ഇലാഹ ഇല്ലല്ലാഹു എന്ന വാചകം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?

2 തവണ (സ്വാഫ്ഫാത്ത് 35, മുഹമ്മദ് 19)

  1. ഖുർആനിൽ എത്ര നബിമാരുടെ പേര് പരാമർശിച്ചിട്ടുണ്ട്?

25

  1. ഖുർആനിൽ നബി(സ)യുടെ പേര് എത്ര തവണ വന്നിട്ടുണ്ട്?

5 തവണ (മുഹമ്മദ് 4, അഹ് മദ് 1)

91.ഖുർആനിൽ ഏറ്റവുമധികം തവണ പേര് പറയപ്പെട്ട നബി? എത്ര തവണ?

മൂസാ നബി(അ) – 136 തവണ.

  1. ഖുർആനിൽ പേര് പറയപ്പെട്ട ഏക വനിത?

മർയം (മർയം ഇബ്നത ഇംറാൻ)

  1. സത്യവിശ്വാസികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം?

മർയം (അ), ഫിർഔന്റെ ഭാര്യ (പേര് പറഞ്ഞിട്ടില്ല)

94. സത്യനിഷേധികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം? 

നൂഹ് നബി(അ)യുടെ ഭാര്യ, ലൂത്വ് നബി(അ)യുടെ ഭാര്യ

  1. ഖുർആനിൽ പേര് പറയപ്പെട്ട സ്വഹാബി?

സൈദ് (സൈദ്ബ്നു ഹാരിസ) (റ)

96. ഖുർആൻ പേരെടുത്തു പറഞ്ഞ് ശപിച്ച വ്യക്തി? 

അബൂലഹബ്

97. ഖുർആനിൽ പറഞ്ഞ മക്കയുടെ മറ്റു പേരുകൾ? 

ബക്ക, ഉമ്മുൽ ഖുറാ, ബലദുൽ അമീൻ

  1. ഖുർആനിൽ പരാമർശിക്കപ്പെടുന്ന കത്ത് ആര് ആർക്ക് അയച്ചതാണ്?

സുലൈമാൻ നബി (അ) സബഇലെ രാജ്ഞിക്ക് അയച്ചത്

  1. രണ്ടെണ്ണത്തിൽ ശിഫാ അഥവാ രോഗശമനം ഉണ്ടെന്നു ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്. അവ ഏതെല്ലാം?

ഖുർആൻ, തേൻ

  1. രോഗം മാറാനും കണ്ണേറ്, സിഹ്ർ തുടങ്ങിയ പൈശാചിക ഉപദ്രവങ്ങൾ തടുക്കാനും ഖുർആൻ ആയത്തുകളും നബി(സ) പഠിപ്പിച്ച ദിക്റുകളും ദുആകളും ഉപയോഗിച്ച് മന്ത്രിക്കുന്നതിന് പറയുന്ന പേര്?

റുഖ്യ ശറഇയ്യ

  1. ഖുർആൻ പൂർണ്ണമായും മനസ്സിലാക്കി ഓർത്തുവെക്കുന്നതിന് പറയുന്ന പേര്?

ഹിഫ്ള്

  1. ഖുർആൻ പാരായണം ചെയ്യുന്നതിന് പറയുന്ന പേര്?

തിലാവത്ത്

  1. ഖുർആൻ പാരായണം ചെയ്യുന്നവൻ?

ഖാരിഅ്

  1. ഖുർആൻ പഠിപ്പിക്കുന്നവൻ?

ഖുർആൻ അദ്ധ്യാപകൻ

  1. ഖുർആൻ പഠനം സംഘടിപ്പിക്കുന്ന സ്ഥലം?

മദ്രസ, ദർസ്

  1. ഖുർആൻ പാരായണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പൊതുവായി വിളിക്കുന്നത്?

തജ്.വീദ്

  1. തജ്.വീദിന്റെ അടിസ്ഥാന നിയമങ്ങൾ പഠിപ്പിക്കുന്ന ഗ്രന്ഥം?

തുഹ്ഫതുൽ അത്ഫാൽ

  1. ഖുർആൻ പാരായണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഏതെല്ലാം?

മഖ്.റജ് (അക്ഷരങ്ങളുടെ സ്ഥാനം), മദ്ദ് (നീട്ടൽ), തഖ്.ഖീം (നേർത്തതും കട്ടിയുള്ളതുമായ ഉച്ചാരണം)

  1. ഖുർആൻ പാരായണത്തിൽ വരുന്ന വിവിധ സ്വരങ്ങളെ പറയുന്നത്?

അഹ്.കാം

  1. ഖുർആൻ പാരായണത്തിൽ വരുന്ന വിവിധ സ്വരങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന ഗ്രന്ഥം?

തൗളീഹുൽ അഹ്.കാം

Leave a Comment